വോട്ടില്ലാത്തവരുടെ ചർച്ചകൾ.ഖലീൽ ശംറാസ്

വോട്ടർമാർക്കിടയിലെ
ചർച്ചകളേക്കാൾ
കൂടുതൽ
വോട്ടില്ലാത്തവർക്കിടയിലാണ്
എന്ന് തോന്നുന്നു.
ഓരോ നാട്ടിലും
അവർക്കിഷ്ടപ്പെട്ടവരെ
തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യം
അവിടെയുള്ള
വോട്ടർമാർക്കു നൽകുക.
ഫലം വരുന്ന ദിവസം
ആരു ജയിച്ചാലും
സന്തോഷത്തിൽ പങ്കുകൊള്ളുക.
എതിരാളി ജയിച്ചാൽ
അഭിനന്ദിക്കുക.. -
വൈകാരികമായ
പ്രതികരണങ്ങൾ
രാഷ്ട്രീയ
സാഹചര്യങ്ങളെയല്ല
വഷളാക്കുന്നത്.
മറിച്ച് ന്നങ്ങിനെ
പ്രതികരിച്ച
മനുഷ്യമനസ്സുകളെയാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്