അപകടാവസ്ഥ. ഖലീൽ ശംറാസ്

അപകടാവസ്ഥയല്ല
മുന്നിൽ കാണേണ്ടത്.
മറിച്ച്
വരാനിരിക്കുന്ന
അപകടത്തേക്കാൾ
എത്രയോ മടങ്ങ്
ശക്തമായ അപകടത്തെയാണ്
മുന്നിൽ കാണേണ്ടത്.
ആ ഒരു ഭീകരാന്തരീക്ഷത്തിലും
സ്വന്തം
ആത്മവിശ്വാസവും
ആത്മശാന്തിയും
നഷ്ടപ്പെടാതെ
ജീവിക്കാനുമാണ്
പഠിക്കേണ്ടത്.
അല്ലാതെ വരാനിരിക്കുന്ന
ആപത്തുകളെ
കുറിച്ചോർത്ത്
വിലപ്പെട്ട ജിവിക്കുന്ന
നിമിഷങ്ങളെ
പാഴാക്കുകയല്ല
വേണ്ടത്.

Popular Posts