വോട്ടിംഗ് യന്ത്രത്തിലമരുന്ന വിരലുകൾ. ഖലീൽശംറാസ്

രാഷ്ട്രീയക്കാർക്ക് വേണ്ടത്
വോട്ടിംഗ് യന്ത്രത്തിൽ
അവരുടെ ചിഹ്നത്തിൽ
അമരുന്ന മനുഷ്യ വിരലുകളാണ്.
പക്ഷെ മനുഷ്യന്
വേണ്ടത് അവന്റെ
അതിവിശാലമായ
ആന്തരിക ലോകത്തിലെ
മനസ്സമാധാനമാണ്.
ആ സമാധാനമാണ്
ഏറ്റവും വിലപ്പെട്ടത്.
ഒരു വിരലമർത്താനും
ചുറ്റുപാടും നില നിൽക്കുന്ന
ചെറിയ
എന്നാൽ
വലുതെന്നു തോന്നുന്ന
രാഷ്ട്രീയ കാര്യങ്ങൾക്കും
വേണ്ടി
സമാധാനം
കളഞ്ഞുകുടിക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras