ഒരേ വിഷയത്തിലെ പ്രതികരണങ്ങൾ.My diary.khaleelshamras

ഒരേ വിഷയത്തിൽ
ഓരോ വ്യക്തിക്കും
തികച്ചും വ്യത്യസ്ത
സമീപനകളായിരിക്കുമെന്നും
അതിനനുസരിച്ചായിരിക്കും
ഓരോ വ്യക്തിയുടേയും
പ്രതികരണമെന്നും
നീ മനസ്സിലാക്കുക.
അല്ലാതെ നീ
മനസ്സിലാക്കിയ
രീതിയിലായിരിക്കില്ല
അവർ കാര്യങ്ങൾ
കാണുന്നതെന്നും
മനസ്സിലാക്കുക.

Popular Posts