ആത്മവിശ്വാസം.i .ഖലീൽശംറാസ്

അത്മവിശ്വാസവും
ആത്മധൈര്യവുമുള്ള മനുഷ്യൻ
ജീവിതത്തിനു കുറുകെ
ഉറച്ച് നിൽക്കും.
ഏതൊരു പ്രതിസന്ധിയിൽ നിന്നും
ഊർജ്ജം കണ്ടെത്തും.
പക്ഷെ ഇതു രണ്ടുമില്ലാത്ത
മനുഷ്യർ
ഓരോ പ്രതിസന്ധിയിലും
പതറിപോവും.
സ്വന്തത്തെ
നഷ്ടപ്പെടുത്തും.

Popular Posts