Sunday, March 19, 2017

കണ്ണട. ഖലീൽശംറാസ്

രണ്ട് തരം
കണ്ണടകളിലൂടെയാണ്
മനുഷ്യർ ലോകത്തെ നോക്കുന്നത്.
ഒന്ന് നൻമയിലേക്ക്
നോക്കുന്ന
പോസിറ്റീവ് കണ്ണട.
രണ്ടാമത്തേത്
കുറ്റവും കുറവും
മാത്രം നോക്കുന്ന
നെഗറ്റീവ് കണ്ണട.

അഭിനന്ദനങ്ങൾ.my diary.khaleelshamras

എല്ലാവരും കലാകാരൻമാരാണ്. ജീവിതമെന്ന കലാവിരുന്ന് ഒരുക്കുന്ന കലാകാരൻമാർ. ഓരോ കലാകാരനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. തന്റെ കലാ രൂപത്തിന് ...