യഥാർത്ഥ ഫലത്തിനു മുന്നേ. ഖലീൽ ശംറാസ്

എന്തിനും ഒരു
യഥാർത്ഥഫലം
കാത്തിരിക്കുന്നുണ്ട്.
ആ ഒരു യാഥാർത്ഥ്യം
സംഭവിക്കുകയും ചെയ്യും.
പക്ഷെ അത് വരെയുള്ള
വൈകാരികത നിറഞ
ചർച്ചകൾ
പലപ്പോഴും
ചർച്ചയിൽ മുഴുകിയവരുടെ
മനസ്സമാധാനം നഷ്ടപ്പെടുത്താൻമാത്രം
കാരണമാവുന്നുള്ളു.
അതിലൂടെ
അവർ തങ്ങളുടെ
വിലപ്പെട്ട സമയവും
തന്നിലെ
അനന്ത സാധ്യതകളെ
കളഞ്ഞുകുടിക്കുകയും
ചെയ്യുന്നു.
കാര്യങ്ങളെ അറിയുക
ആ കാര്യങ്ങളുമായി ബന്ധപ്പെട്ട
അനാവശ്യവും
വൈകാരികവുമായ
ചർച്ചകളിൽ നിന്നും
മാറി നിൽക്കുക.
ആ സമയം
നിനക്കും മറ്റുള്ളവർക്കും
സമാധാനവും ശാന്തിയും
പകർന്നുകൊടുത്ത
ചർച്ചകളിൽ മുഴുകുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്