സമയത്തിന്റെ മൂല്യം. ഖലീൽശംറാസ്

ജീവിതത്തിന്  ഒരർത്ഥം
കണ്ടെത്തിയവരേ
സമയത്തിന്
മൂല്യം കൽപ്പിക്കുന്നുള്ളു.
അർത്ഥം കണ്ടെത്താത്തവർ
തികച്ചും അനാവശ്യ
കാര്യങ്ങൾക്കായി
സമയം വീതിച്ചു നൽകുന്നു.

Popular Posts