വേദന.ഖലീൽശംറാസ്

വേദനയുടെ
പ്രേരകങ്ങളെ
ഒഴിവാക്കിയത് കൊണ്ട്
വേദന മാറുന്നില്ല.
മറിച്ച് തലച്ചോറിൽ നിന്നും
നിന്റെ ചിന്തകളിലൂടെ
അവയെ അവഗണിക്കുമ്പോഴേ
ആ വേദന അകലുന്നുള്ളു.
കാരണം നീ
വേദന അനുഭവിക്കുന്നത്
തലച്ചോറിലാണ്
അല്ലാതെ
കാരണമായ ഇടത്തല്ല.

Popular Posts