പ്രവർത്തി. ഖലീൽശംറാസ്

ഇപ്പോൾ
ചെയ്യുന്ന പ്രവർത്തിയെ
നിരീക്ഷിക്കുക.
നിന്റെ വിലപ്പെട്ട സമയം
വകവെച്ചുകൊടുക്കാൻ
പാകത്തിൽ
പ്രാധാന്യമുള്ളതാണോ അവ
എന്ന് വിലയിരുത്തുക.
പ്രാധാന്യമുള്ളതാണെങ്കിൽ
ആ പ്രവർത്തിയിൽ
തുടരുക.
അല്ലെങ്കിൽ
പ്രാധാന്യം നിറഞ്ഞ
മറ്റൊരു പ്രവർത്തിയിലേക്ക്
പ്രവേശിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്