ജയിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ. ഖലീൽശംറാസ്

വിജയികൾക്കെല്ലാം
അഭിനന്ദനങ്ങൾ.
ഈ ഭുമിയിലെ
കുറേ മനുഷ്യർ
നോട്ടിലൂടെ ഇന്റർവ്യൂ
നടത്തി അവരുടെ
ജന പ്രതിനിധികളെ
തിരഞ്ഞെടുത്തിരിക്കുന്നു.
അവരുടെ കാര്യങ്ങൾ
ഫലപ്രദമായി സംരക്ഷിക്കുമുന്ന
പ്രതീക്ഷയോടെയാണ്
അവർ അവരുടെ
പണിക്കാരെ തിരഞ്ഞെടുത്തിരിക്കുന്നത്.
തിരഞ്ഞെടുത്ത യജമാനൻമാരായ
ജനത്തിന്റെ റോൾ കഴിഞ്ഞു.
ഇനി തിരഞ്ഞെടുക്കപ്പെട്ട
കാര്യകർത്താക്കളുടെ
കാലമാണ്.
ജനത്തിന് ആശ്വാസമായും
അവരുടെ കാര്യങ്ങൾ
ഫലപ്രദമായി നോക്കി
നടത്തിയവരായും
തിരഞ്ഞെടുക്കപ്പെട്ടവർക്ക് കഴിയേണ്ടതുണ്ട്.
അവരവരുടെ ജനപ്രതിനിധികളെ
തിരഞ്ഞെടുത്ത
ഓരോ വോട്ടറുടേയും
സന്തോഷത്തിൽ
ഞാനും പങ്കു ചേരുന്നു.
അവയെ മാതൃകയാക്കി
മനസ്സിൽ
വസന്തം സൃഷ്ടിക്കുന്നു.
വലിയ ഒരു ഉത്തരവാദിത്വത്തിൽ
നിന്നും രക്ഷപ്പെട്ട്
പരാജയപ്പെട്ട സ്ഥാനാർത്ഥികളുടേയും
ജീവിതാലോകനങ്ങളേയും
പാഠമാക്കുന്നത്.

Popular Posts