അവലോകനം. ഖലീൽശംറാസ്

ലോകത്ത് ഒരു
പുരുഷന് ഏറ്റവും
കൂടുതൽ
അവലോകനങ്ങൾ
നടത്തുന്നത് ഭാര്യയാണ്.
ഭാര്യക്ക് ഭർത്താവുമാണ്.
ലോകം അംഗീകരിച്ച
ഒരു കാര്യത്തിൽ പോലും
വിമർശിക്കാനും
കുറ്റപ്പെടുത്താനുമുള്ള
ധൈര്യം
ഭാര്യക്കു മാത്രമാണ്.
തിരിച്ചും.

Popular Posts