പേടി. ഖലീൽശംറാസ്

പേടിയെയാണ്
പേടിക്കേണ്ടത്.
പേടിപ്പിക്കുന്ന കാര്യങ്ങളെയല്ല.
സ്വന്തം തലച്ചോറിൽ
ഒളിപ്പിച്ചു സൂക്ഷിച്ചുവെച്ച
പേടിയെന്ന ബോംബിനെ
പൊട്ടിച്ച സ്വിച്ച് മാത്രമാണ്
പോക്ക് കാരണമായ
വസ്തുതകൾ.

Popular Posts