നിന്റെ ആശയം. ഖലീൽ ശംറാസ്

വായനയിലൂടെ
അറിവ് ശേഘരിക്കുക.
അനുഭവങൾ നൽകിയ
പാഠങ്ങളിലേക്ക്
ആ അറിവുകൾ
മിക്സ് ചെയ്യുക.
അതിന്
മതിയായ വൈകാരികതയും
വർണ്ണങ്ങളും നൽകി
അലങ്കരിക്കുക.
അങ്ങിനെയാണ്
നിന്റെ ആശയം
പറക്കുന്നത്.
എന്നിട്ട് ആ അശയത്തെ
മനുഷ്യ ജീവനുകൾക്ക് മുന്നിൽ
അവതരിപ്പിക്കുക.

Popular Posts