ശ്രദ്ധയിലേക്ക്. ഖലീൽശംറാസ്

ലോകത്തിന്റെ ചെറിയ
ഒരു പ്രദേശത്ത് നടന്ന
പ്രതിസന്ധിയെ പോലും
ഭൂമിയിലെ ഓരോ
മനുഷ്യന്റേയും
ശ്രദ്ധാമണ്ടലത്തിലേക്ക്
കൊണ്ടുവരാൻ
ഇന്നത്തെ
വാർത്താമാധ്യമങ്ങൾക്ക് കഴിയുന്നു.
ആ ഒരു ശ്രദ്ധയിലൂടെ
മനുഷ്യ മനസ്സുകളിൽ
തകർന്നടിയുന്ന
ശാന്തതയും
ഉയർത്തെഴുന്നേൽക്കുന്ന
ഭീതിയും
വാർത്താമാധ്യമങ്ങൾ
ശ്രദ്ധിക്കുന്നില്ല.
പക്ഷെ ആ ഒരു
ബോധം ശ്രദ്ധയിലേക്ക്
ഇത്തരം വിഷയങ്ങൾ
കൊണ്ടുവരുന്ന
ഓരോ വ്യക്തിയിലും ഉണ്ടായിരിക്കണം.

Popular Posts