വിഷയങ്ങൾ. ഖലീൽശംറാസ്

പലപ്പോഴും
പല വിഷയങ്ങളും
നിന്റെ മനസ്സമാധാനം
നഷ്ടപ്പെട്ടത്തുന്നത്
നിന്റെ ശ്രദ്ധ
അതിലേക്ക് പതിഞ്ഞു
എന്നതൊന്ന്കൊണ്ട്
മാത്രമാണ്.
അത് കൊണ്ട്
നിന്റെ പഞ്ചേന്ദ്രിയങ്ങളുടെ
പരിധിയിൽനിന്നും
അത്തരം വിഷയങ്ങളെ
മാറ്റുക.
പകരം നിനക്ക്
സന്തോഷം പകർന്ന
പുതിയ വിഷയങ്ങൾ കൊണ്ടുവരിക.

Popular Posts