കഥാപാത്രവും അഭിനേതാവും. ഖലീൽശംറാസ്

കഥാപാത്രവും
അഭിനേതാവും ഒന്നല്ല.
അഭിനേതാവ്
അതിമനോഹരമായി
അഭിനയിച്ച് പ്രതിഫലിപ്പിച്ച
കഥാപാത്രത്തെ നോക്കി
അതിനെ അഭിനേതാവിന്റെ
കഥയായി വ്യാഖ്യാനിക്കരുത്.
നല്ല അഭിനയത്തെ
അഭിനന്ദിച്ചുകൊണ്ട് തന്നെ
അത് അഭിനേതാവ്
അഭിനയിച്ച
കഥാപാത്രമാണ് എന്ന് മനസ്സിലാക്കുക.
ഈ ഒരു നിയമം
നാടകത്തിലും സിനിമയിലും
മാത്രമല്ല
മറിച്ച്
ആനുകാലിക രാഷ്ട്രീയത്തിലും
ബാധകമാണ് എന്നത്
മറക്കാതിരിക്കുക.

Popular Posts