സമയവും സന്തോഷവും. ഖലീൽശംറാസ്

എത്ര സമയം
വിനിയോഗിച്ചു എന്നതല്ല.
ഉള്ള സമയം
സംതൃപ്തിയോടെയും
സന്തോഷത്തോടെയും
എങ്ങിനെ ജീവിച്ചു എന്നതാണ്.
സമയത്തിന്റെ ദൈർഘ്യമല്ല
മൂല്യമുള്ളത്
മറിച്ച് നീ കൈവരിച്ച
സന്തോഷമാണ് മൂല്യമുള്ളത്.

Popular Posts