നിനക്കെതിരെയുള്ള ശബ്ദം.ഖലീൽശംറാസ്

നിനക്കെതിരെ
ആരും ശബ്ദിക്കുന്നില്ല.
നിന്നോട് ആർക്കും
ശത്രുതയുമില്ല.
ഇനി ഒരാൾ നനക്കെതിരെ
ശബ്ദിക്കുന്നുവെങ്കിൽ
അത് നീ സ്വയം
ഉയർത്തിയ ശബ്ദമാണ്.
പക്ഷെ അതാരുടേയോ
പേരിൽ
ചാർത്തപ്പെടുന്നുവെന്നുമാത്രം.
ശത്രുതയും
അതുപോലെയാണ്.

Popular Posts