കുറുമാറ്റക്കാർ. ഖലീൽശംറാസ്

സാഹചര്യത്തിനനുസരിച്ച്
കുറുമാറുന്നവർ
ജനനായകരല്ല.
ജനങ്ങളുടെ നൻമയല്ല
മറിച്ച് അവരുടെ സ്വന്തം നേട്ടമാണ്
അവർ ലക്ഷ്യമാക്കുന്നത്.
ഇത്തരം വ്യക്തികളാണ്
പലപ്പോഴും നല്ല
പ്രസ്ഥാനങ്ങളെ പോലും
നശിപ്പിക്കുന്നത്.

Popular Posts