വിജയം. ഖലീൽശംറാസ്

സാധ്യമാണ് എന്ന
ഉറച്ച വിശ്വാസത്തിന്റെ
അടിത്തറക്ക് മീതെ
അറിവിന്റെ രത്നകലുകൾ
അടുക്കിവെച്ച്
നീയുണ്ടാക്കുന്ന
മണി സൗധമാണ്
വിജയം.

Popular Posts