നെഗറ്റീവാനോടുള്ള പ്രതികരണം.ഖലീൽ ശംറാസ്

എതൊരു നെഗറ്റീവ്
പ്രതികരണത്തിനും
എങ്ങിനെ
നെഗറ്റീവായ
ഒരു മറു പ്രതികരണം
നൽകാമെന്ന്
ചിന്തിക്കരുത്.
ഒരു പോസിറ്റീവായ
മനുഷ്യന്റെ ചിന്തയല്ല അത്.
മറിച്ച് അതിന്
പോസിറ്റീവായ
ഒരു മറു പ്രതികരണം
നൽകാനും
അല്ലെങ്കിൽ
ആ നെഗറ്റീവായ പ്രതികരണത്തെ
പോസിറ്റീവായി
എന്തെങ്കിലും
പ്രവർത്തിക്കാൻ
പരിവർത്തനം
ചെയ്യാനുമാവണം ശ്രമിക്കേണ്ടത്.

Popular Posts