Sunday, March 12, 2017

പുതിയ അറിവുകൾ. ഖലീൽശംറാസ്

പുതിയ പുതിയ
അറിവുകൾ നേടികൊണ്ടേയിരിക്കുക.
അത് പുതിയൊരു
നിന്നെ സൃഷ്ടിക്കുന്നു.
പഴയ അറിവുകളെ
പുതുക്കികൊണ്ടേയിരിക്കുക.
ആ പുതുക്കൽ
നിന്നെ നിത്യ യൗവനത്തിൽ
നിലനിർത്തും.

പെരുന്നാൾ ഓണം ആശംസകൾ .

https://youtu.be/CoV-bRUolTs