അനന്ത സാധ്യതകളുടെ ലോകം. ഖലീൽശംറാസ്

നിനക്ക് പരിമിധികൾ
നിശ്ചയിച്ചത് നീ സ്വയമാണ്.
ജീവിക്കുന്ന ഒരോ
നിമിഷവും അനന്ത സാധ്യതകളുള്ള
മനുഷ്യനാണ് നീ.
പരിമിധികളാവുന്ന
കവാടങ്ങളെ മലക്കെ തുറന്ന്
അനന്തസാധ്യതകളുടെ
വിശാല ലോകത്തേക്ക്
സന്തോഷത്തോടെ
പ്രവേശിക്കുക.

Popular Posts