ഈ നിമിഷത്തിലെ സന്തോഷം. ഖലീൽശംറാസ്

ഈ ഒരു
നിമിഷത്തിൽ
നീ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ.
ഈ നിമിഷത്തിലെ
അനന്ത സാധ്യതകളെ
പരമാവധി ഉപയോഗപ്പെടുത്താനുള്ള
സ്വാതന്ത്യം നിനക്കുണ്ട്.
സ്വയം സൃഷ്ടിച്ച തെറ്റായ
വിശ്വാസങ്ങളുടെ
ചങ്ങലകൾ പൊട്ടിച്ചെറിഞ്
ഈ നിമിഷത്തിൽ നിന്നും
സന്തോഷം കണ്ടെത്തുക.

Popular Posts