നിനക്കുള്ള പാഠങ്ങൾ. ഖലീൽശംറാസ്

ഓരോ വ്യക്തിയും
അനുഭവവും
നിനക്ക്
പഠിക്കാനുള്ള
ഒരുപാട് പാഠങ്ങളാണ്.
അവയുമായി
ഒരു ആശയ വിനിമയം
കുറേ സ്വയം ചിന്തകളായും
അവയുമായി നേരിട്ടുള്ള
സംവാദമായും
നടത്താതെ
നിന്റെ ജീവിതം
മുന്നോട്ട് നയിക്കാൻ
നിനക്കാവില്ല.
പക്ഷെ ഓരോ
ആശയ വിനിമയവും
ഒരു കാരണവശാലും
നിന്റെ ആത്മശാന്തിയും
ആത്മ ധൈര്യവും
നഷ്ടപ്പെടുത്തിയതാവരുത്.
അങ്ങിനെ സംഭവിക്കുമ്പോൾ
ശൈലി മാറ്റാൻ
തയ്യാറാവണം.
ആശയവിനിമയത്തെ
മറ്റൊരു രീതിയിലേക്ക് പരിവർത്തനം
ചെയ്യണം.

Popular Posts