നന്ദി. ഖലീൽശംറാസ്

സ്വന്തത്തോടും
മറ്റുള്ളവരോടും
നന്ദി പറയുക.
ആ നന്ദി പറച്ചിലാണ്
നിന്നെ സമ്പന്നനാക്കുന്നത്.
അത് പങ്കുവെക്കപ്പെട്ടവരേയും.
സന്തോഷത്തിന്റേയും
സ്നേഹത്തിന്റേയും
സമ്പന്നത.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്