അദ്ഭുതങ്ങളുടെ കലവറ.ഖലീൽശംറാസ്

ഖലീൽ ശംറാസ്.

ആകാശത്തേക്കും
ഭൂമിയിലേക്കും നോക്കുക.
അവിടെ ഒരു പാട്
അദ്ഭുതങ്ങൾ കാണാം.
നിന്നെ ഈശ്വരനിലേക്കടുപ്പിച്ച
അദ്ഭുതങ്ങൾ.
ഇനി നിന്റെ
മനസ്സിലേക്ക് നോക്കുക.
പുറത്ത് കണ്ടതിലും
വലിയ അദ്ഭുതങ്ങൾ അവിടെ കാണാം.
ഈശ്വരനേയും
പുറത്തെ അദ്ഭുതങ്ങളേയും
അനുഭവിച്ചറിയുന്നതിലേക്ക്
നിന്നെ നയിച്ച
അദ്ഭുതങ്ങളുടെ കലവറ
അവിടെ കാണാം.

Popular Posts