ഒരുപോലെ കാണുക. ഖലീൽശംറാസ്

ജീവിക്കുന്ന ഓരോ
മനുഷ്യനേയും
ഒരുപോലെ കാണാൻ കഴിയണം.
അവരുടെ ജീവനില്ലാത്ത
പദവികളോ
അവർ നിലകൊള്ളുന്ന
ദേശമോ സമൂഹമോ
അല്ല
മറിച്ച്
അവരിലെ തുടിക്കുന്ന ഹൃദയവും
ശ്വാസവുമാണ്
അവരുടെ മൂല്യം.

Popular Posts