അലറൽ. ഖലീൽ

ഇവിടെ ആരും
മറ്റൊരാളെ നോക്കി
അലറുന്നില്ല.
സ്വന്തം മനസ്സിന്റേയും
വ്യക്തിത്വത്തിന്റേയും
വൈകല്യങ്ങൾ
മറ്റുള്ളവർക്ക് മുമ്പിൽ
വെളിപ്പെടുത്തുക മാത്രമാണ്
ചെയ്യുന്നത്.

Popular Posts