സമ്പന്നൻ. ഖലീൽശംറാസ്

പണവും പദവിയുമല്ല
ഒരു മനുഷ്യനെ
സമ്പന്നരാക്കുന്നത്
മറിച്ച് അവന്റെ
സേവനവും
സനേഹവുമാണ്.
അതുകൊണ്ട്
പരസ്പരം സ്നേഹിച്ചും
സേവനം ചെയതും
യഥാർത്ഥ സമ്പന്നനാവുക.

Popular Posts