കഥ മാറ്റി എഴുതുക. ഖലീൽശംറാസ്

നിന്നിൽ ദുഃഖവും
വിഷമവും
പേടിയും ഒക്കെ ബാക്കിയാക്കിയ
നിന്റെ ഇന്നലെകൾ
കുറിച്ചിട്ട ഏതെങ്കിലും
കഥകൾ ബാക്കിയായി
നടക്കുന്നുവെങ്കിൽ
നിനക്ക് പ്രചോദനവും
സന്തോഷവും
സമാധാനവും
നൽകിയ ഒരു
പരിസമാപ്തിയിലേക്ക്
ആ കഥകളെ മാറ്റി എഴുതുക.

Popular Posts