മടിയുടെ കെട്ട്.ഖലീൽശംറാസ്

ഓരോ സുപ്രഭാതത്തിലും
ഓരോ മനുഷ്യനും
എഴുനേൽക്കുന്നത്.
മടിയുടെ കെട്ട് പൊട്ടിച്ചുതന്നെയാണ്.
ഉറക്കത്തിൽ
അവനവിഭവിച്ച
ആ സുഖം
അവനെ കുറച്ചു കൂടി
കടന്നുറങ്ങാൻ തന്നെയാണ്
പ്രരിപ്പിക്കുന്നത്.

Popular Posts