ബിസ്നസിലെ വിജയം. ഖലീൽശംറാസ്

ജീവനക്കാർക്ക്
അവർ പ്രതീക്ഷിക്കുന്നതിലും മുമ്പായി
വേദനം നൽകുക.
ഉപഭോക്താവിന്
അവർ ചോദിക്കാതെ
തന്നെ
വില കുറച്ചു കൊടുക്കുക.
പ്രതീക്ഷിച്ചതിലും
നല്ല ഉൽപ്പന്നവും
സർവീസും നൽകുക.
ജീവനക്കാരെ
ചിരിച്ചും ചിരിപ്പിച്ചും
ജോലി ചെയ്യാൻ
പ്രേരിപ്പിക്കുക.
തീർച്ചയായും
അത്തരം ഒരു ബിസ്നസിൽ
വിജയം ഉറപ്പായിരിക്കും.

Popular Posts