പ്രത്യാഘാതം. ഖലീൽ ശംറാസ്

വിമർശനങ്ങൾക്കും
കുറ്റപ്പെടുത്തലുകളും
ശരിക്കും പഠിച്ച ശേഷമേ
നൽകാവൂ.
വമർശിക്കപ്പെടുന്നവരുടെ
മനസ്സ് അത് ഉൾകൊള്ളാൻ
പര്യാപ്തമാണോ
എന്ന് അറിയണം.
പര്യാപ്തമല്ലാത്ത
ഒരു സമയത്ത്
വിമർശിക്കരുത്.
അത് അവരിൽ
ഉണ്ടാക്കിയേക്കാവുന്ന
പ്രത്യാഘാതം വളരെ വലുതാണ്.

Popular Posts