ഫോൺകോൾ. ഖലിൽശംറാസ്

ഒരു കാര്യം
ചെയ്യുന്നതിനിടയിൽ
വരുന്ന ഫോൺ കോളുകളെ
ചുമ്മാ ശബ്ദിക്കാൻ
വിടുക.
അല്ലെങ്കിൽ
നിശ്ശബ്ദമാക്കുക.
കാരണം നിന്റെ
സാഹചര്യങ്ങളറിയാത്ത
മറ്റൊരാൾ
മറ്റൊരു സാഹചര്യത്തിൽ നിന്നും
നിന്നെ വിളിക്കുകയാണ്.
പിന്നിട്
നിന്റെ നിലവിലെ
സാഹചര്യങ്ങൾ
പൂർത്തീകരിച്ച ശേഷം
അവരുമായി സംവദിക്കാൻ
സമയം കണ്ടെത്തുക.

Popular Posts