ബുദ്ധിശക്തി. ഖലീൽശംറാസ്

മനുഷ്യനെ മറ്റു മൃഗങ്ങൾക്കു മേൽ
ആധിപത്യമുള്ളവനാക്കിയത്
അവന്റെ ശക്തിയല്ല
മറിച്ച് ബുദ്ധിയാണ്.
ആ ബുദ്ധി പണയം
വെക്കുമ്പോഴാണ്
മനുഷ്യൻ അശക്തനാവുന്നത്.
സ്വന്തം ബുദ്ധിശക്തി തിരിച്ചറിഞ്
അതിനനുസരിച്ച് സ്വന്തത്തെ
വികസിപ്പിച്ചെടുക്കുക.
ഒരു മനുഷ്യനും
നിനക്കുമേൽ
കുതിരകയറാൻ
അതിലൂടെ കഴിയില്ല.

Popular Posts