ജീവിതത്തിന്റെ അർത്ഥം. ഖലീൽ ശംറാസ്

നിന്റെ ജീവിതത്തിന്
ഒരർത്ഥമുണ്ട്.
നിന്നെ നിന്റെ സമയത്തി
സംതൃപ്തവാനും
സമാധാനം നിലനിർത്തിയവനുമാക്കുന്നത്
ആ അർത്ഥം
നിലനിർത്താനുള്ള
നിന്റെ ശ്രമങ്ങളാണ്.
ഒരു ഭാഹ്യ പ്രേരണക്കു
പോലും
അതിൽ നിന്നും നിന്നെ
വ്യതിചലിപ്പിക്കാൻ കഴിയില്ല.
നീ സ്വയം
വ്യതിചലിക്കാൻ നിന്നുകൊടുത്താലല്ലാതെ.

Popular Posts