ഇഷ്ടപ്പെട്ടവരുടെ ഇഷ്ടാനിഷ്ടങ്ങൾ.ഖലീൽശംറാസ്

ഓരോ സ്നേഹ ബന്ധത്തിലും
ഓരോ വ്യക്തിയുടേയു
ഇഷ്ടാനിഷ്ടങ്ങളെ
മനസ്സിലാക്കാനും.
അവരുടെ ഇഷ്ടങ്ങൾ
സ്വന്തം ഇഷ്ടത്തിനു വിരുദ്ധമാണെങ്കിലും
പ്രോത്സാഹിപ്പിക്കാനും
പ്രശംസിക്കാനും മറക്കരുത്.
ഇത് മറന്നുപോവുന്നതാണ്
പലപ്പോഴും
പല സ്നേഹബന്ധങ്ങളും
തകരാൻ കാരണമാവുന്നത്.

Popular Posts