ഭരണാധികാരി. ഖലീൽശംറാസ്

പലതിനോടുമുള്ള
അമിത വിധേയത്വം
പലപ്പോഴും
പലരേയും
മറ്റു ചിലതിനോടുള്ള
അമിത ശത്രുതയിലേക്കു
നയിക്കുന്നുണ്ട്.
അങ്ങിനെ
അവർ സ്വന്തം മനസ്സിന്റെ
ഭരണാധികാരിയാക്കി
ആ ശത്രുപക്ഷത്തെ
അവർ പോലും അറിയാതെ
നിയോഗിക്കാറുണ്ട്.
നാം നിത്യേന എന്തൊന്നാണോ
ചിന്തിക്കുന്നത്
ആ ചിന്തയാണ്
ആ മനസ്സിന്റെ
ഭരണാധികാരി.
അത് ശത്രുവിനെ കുറിച്ചാണെങ്കിൽ
അതാണ് ഭരണാധികാരി..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്