വിമർശനങ്ങൾ. ഖലീൽശംറാസ്

ഏറ്റവും കൂടുതൽ
വിമർശനങ്ങളും
നിരുൽസാഹപ്പെടുത്തലും
പ്രതീക്ഷിക്കേണ്ടത്
നിനക്കേറ്റവും പ്രിയപ്പെട്ടവരിൽനിന്നുമാണ്.
കാരണം നിന്റെ
ജീവിതമാവുന്ന കൃഷിയിടത്തിലേക്ക്
അവലോകനത്തിന്റേയും
പoനത്തിന്റേയും
വളം
നേരിട്ടിറക്കി തരാൻ
ഏറ്റവും അടുത്തവർക്കേ കഴിയൂ.

Popular Posts