സ്വാർത്ഥത. ഖലിൽശംറാസ്

പലരും സ്വാർത്ഥരാണ്.
ആ സ്വാർത്ഥതക്ക്‌
വേണ്ട ഉപയോഗവസ്തു മാത്രമാണ്
പലപ്പോഴും നീ.
പലപ്പോഴും
പലരുടേയും
അനർത്ഥമായ സ്വാർത്ഥ താൽപര്യങ്ങൾക്കു
മുമ്പിൽ
നിന്റെ വിലപ്പെട്ട മനസ്സമാധാനവും
താൽപര്യവും
കളഞ്ഞുകുടിക്കുമ്പോഴാണ്
അവരുടെ താൽപര്യം
നിന്റെ ശത്രുവാകുന്നത്.
ആ സമയത്ത്
നീയും സ്വാർത്ഥനായേ പറ്റൂ.
നിന്റെ മനസ്സമാധാനവും
മുല്യങ്ങളും സംരക്ഷിക്കാനായി.

Popular Posts