നിന്റെ പേര്.ഖലീൽശംറാസ്

മറ്റുള്ളവരുടെ
നാവിലൂടെ നിന്റെ പേര്
മുഴങ്ങി കേൾക്കാനല്ല
നീ ആഗ്രഹിക്കേണ്ടത്.
മറിച്ച്
നിന്റെ ഉള്ളിലെ
സംതൃപ്തിയുടെ
നാവിലൂടെ
നിന്റെ പേര്
മുഴങ്ങി കേൾക്കാനാണ്
നീ ആഗ്രഹിക്കേണ്ടത്.

Popular Posts