അവരുടെ ശബ്ദമായി മാറുക. ഖലീൽശംറാസ്

ഒരു സദസ്സിനോട് സംസാരിക്കുമ്പോൾ
നിനക്ക് അവരുടെ
ശബ്ദമായി മാറാൻ കഴിയണം.,
അവർക്ക് അവർ തന്നെയാണ്
മുന്നിൽ നിന്നും
സംസാരിക്കുന്നതെന്ന തോന്നൽ
ഉണ്ടാക്കണം.
അവരിലെ
നല്ല വികാരങ്ങൾ ഉണരണം.
അവർ അവരുടെ
വിജയത്തിന്റെ
പ്രേരണ കനത്തണം.

Popular Posts