തെറ്റായ ചിന്തകൾ. ഖലീൽ ശംറാസ്

പലരു തെറ്റായ രീതിയിലാണ്
ചിന്തിക്കുന്നത്.
ആ ചിന്തകൾക്കനുസരിച്ചാവും
അവരുടെ പ്രതികരണങ്ങൾ.
ഏതൊരാളുടെ
പ്രതികരണത്തോട്
തിരിച്ച് പ്രതികരിക്കുമ്പോഴും
അതിനു പിന്നിലെ
തെറ്റായ ചിന്തയെ കുറിച്ച്
ബോധം ഉണ്ടായിരിക്കണം.
അതിനനുസരിച്ച്
മാത്രമായിരിക്കണം
മറു പ്രതികരണം.

Popular Posts