ശത്രു പുറത്തല്ല. ഖലീൽ ശംറാസ്

ഒരു ദർശനത്തിന്റേയും
ശത്രു അതിനു പുറത്തല്ല.
മറിച്ച് ദർശനത്തെ
വൈകാരികമായി എടുത്ത്
പ്രതികരിക്കുന്ന
സ്വന്തം അണികളാണ്.
വൈകാരികതക്ക്
പകരം അറിവാണ്
വാഴുന്നതെങ്കിൽ
പ്രതികരണത്തിന്റെ ഭാഷ
മാന്യമായിരിക്കും.

Popular Posts