ലോകസമാധാനം. ഖലീൽശംറാസ്

ലോകസമാധാനം
എന്നത്
നിന്റെ ഉള്ളിലെ
സമാധാനത്തെ
പുറത്ത്
കാണലും അനുഭവിക്കലുമാണ്.
സമാധാനം
നിന്റെ ഉള്ളിൽ
സൃഷ്ടിച്ച്
അവിടെ അനുഭവിക്കേണ്ട ഒന്നാണ്.

Popular Posts