പ്രതിഫലനം.ഖലീൽശംറാസ്

മനസ്സിന്റെ രോഗങ്ങൾ
ശരീരത്തിലും
ശരീരത്തിലെ രോഗങ്ങൾ
മനസ്സിലും പ്രതിഫലിക്കും.
ഈ പ്രതിഫലനത്തെ
നിയന്ത്രിക്കാൻ
നിനക്ക് കഴിയും.
അതിനെ നിയന്ത്രിച്ചില്ലെങ്കിൽ
അവ നിന്റെ ജീവിതത്തെ
നിയന്ത്രിക്കും.

Popular Posts