കുട്ടിയാവാൻ. ഖലീൽശംറാസ്

വീണ്ടും കുട്ടിയാവണോ
എങ്കിൽ
കുട്ടികളെ കളിപ്പിക്കുക.
വീണ്ടും പഴയകാലത്തേക്ക്
തിരിച്ച് പോവണോ
എങ്കിൽ
ആ ഒരു
കാലഘട്ടത്തിലെ
സുഹൃത്തുക്കളുമായി
സൗഹൃദം പങ്കുവെക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്