യന്ത്രം നന്നാക്കുക. ഖലീൽശംറാസ്

യന്ത്രം തകരാറിലായാൽ
യന്ത്രം നന്നാക്കണം.
അല്ലാതെ യന്ത്രത്തിൽ നിന്നും
ഉൽപ്പാദിപ്പിക്കപ്പെടുന്ന
ഉൽപ്പന്നമല്ല
മറിച്ച്
യന്ത്രം തന്നെയാണ്.
അതു പോലെ
നിന്റെ  ജീവിതത്തിൽ
പ്രതിസന്ധികളാണ്
കാണുന്നതെങ്കിൽ
നിന്റെ സാഹചര്യത്തെ
നന്നാക്കാൻ നോക്കാതെ
സാഹചര്യത്തിൽ
പ്രതിസന്ധികൾ
മാത്രം കാണുന്ന
നിന്റെ ചിന്തകളെയാണ്
അഴിച്ചുപണിയേണ്ടത്.

Popular Posts